Hii friends….

Iam Ramzeena..  Welcome to my tasty kitchen.I always love to cook. It’s so much fun to share recipes with others. I really hope that my recipes inspire you to get into the  kitchen and make a masterpiece…

Posted in Blog, Food blog, Uncategorized | Tagged , , , , , , | 2 Comments

Mayonnaise

Exif_JPEG_420

Ingredients

Egg 1
Salt 1/4 tsp
Garlic {optional}
Pinch of sugar
Oil 1/2 cup
Lemon juice 2 tsp

Preparation

Take all these ingredients into a jar and blend it using a blender… Your mayonnaise is ready.

Posted in Blog, Food, Food blog, Mayonnaise, recipe, Uncategorized | Tagged , , , , , | Leave a comment

Home made cappuccino 

images (7)

Ingredients 

Sugar- 5 tbsp
Coffee powder – 2 tbsp
Milk- 1 cup

Preparation

Take a bowl. Add 2 tbsp of coffee powder and 5tbsp of sugar, mix well. Add 2 tbsp of milk. Blend it using a blender. It will develop a creamy texture. Add little amount of milk and mix it well. Pour this to the remaining milk. Your coffee is ready. Decorate it using cream and coffee powder .

Posted in Blog, Cappuccino, Coffee, Food, Food blog, recipe, Uncategorized | Tagged , , , | Leave a comment

ക്രിസ്പി ചിക്കൻ റോൾ

_20170606_211933

ആവശ്യമുള്ള സാധനങ്ങൾ

  • മൈദ മാവ് 1 cup
  • കോൺ ഫ്ലോർ 2 table spoon
  • ഉപ്പ്
  • വെള്ളം
  • (ഫില്ലിങ്ങിനു വേണ്ടി)
  • ചിക്കൻ ( എല്ലില്ലാത്തത് ,
  • പേസ്റ്റ് ആക്കിയെടുത്തത്) 1 cup
  • സവാള 1
  • ജിഞ്ചർ ഗാർലിക് പേസ്റ്റ് 2tp
  • തക്കാളി 1
  • പച്ച മുളക് 1
  • മുളക് പൊടി 2 tp
  • മഞ്ഞൾ പൊടി ( kurach)
  • ഗരം മസാല1 tp
  • ഉപ്പ്
  • നാരങ്ങാ നീര് ( ഇതിലെ ഹൈലൈറ് നാരങ്ങാ നീരാണ് )2 tp
  • Oil

തയാറാക്കുന്ന വിധം

ചിക്കൻ പേസ്റ്റ് ആക്കിയതിലേക്ക് നാരങ്ങാ നീരും മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ഗരം മസാല പൌഡർ ഉം ചേർത്ത മാറ്റി വെക്കുക .
മൈദ മാവും കോൺ ഫ്‌ളോറം വെള്ളവും ഉപ്പും ചേർത്ത ശേഷം ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴക്കുക .
ചപ്പാത്തി പരത്തുന്ന പോലെ പരത്തിയ ശേഷം rectangle ഷേപ്പ് ആക്കിയെടുക്കുക .
ഇനി ഫില്ലിംഗ് റെഡി ആക്കാം.
ഒരു പാനിൽ എണ്ണയൊഴിച്ചു അതിലേക്ക് സവാള വഴറ്റിയെടുക്കുക . ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ അതിലേക്ക് ചെറുതായ് കട്ട് ചെയ്ത തക്കാളിയും ജിഞ്ചർ ഗാർലിക് പേസ്റ്റ് ഉം ആഡ് ചെയ്യാം .
ഇനി ഇതിലേക്ക് ഗരം മസാല മുളക് പൊടി മഞ്ഞൾ പൊടി കുരുമുളക് പ്ലടി എന്നിവ ആഡ് ചെയ്യാം.
ശേഷം marinate ചെയ്ത ചിക്കൻ പേസ്റ്റ് ആഡ് ചെയ്ത് നന്നായി വേവിക്കുക. വെള്ളം വറ്റുമ്പോൾ മാറ്റി വെക്കാം .
ഇനി ഇത് റെക്ടഅംഗുലര് ലീഫില് വെച്ച റോൾ ചെയ്ത ശേഷം എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം
(ചിക്കൻ പേസ്റ്റ് അയക്കേണ്ടത് : എല്ലില്ലാത്ത ചിക്കൻ ഗ്രേറ്റ് ചെയ്തെടുത്തൽ മതിയാവും )

Posted in Blog, Food, Food blog, recipe, Uncategorized | Tagged , , , , , , , , , , , , , | Leave a comment

ചിക്കൻ മജ്ബൂസ്

_20170602_224150

ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ (400 g)
ബിരിയാണി അരി (1 cup)
നെയ്യ്
ഓയിൽ
മുളക് പൊടി ( ആവശ്യത്തിന്)
മഞ്ഞൾ പൊടി(ആവശ്യത്തിന്
കുരുമുളക് പൊടി (ആവശ്യത്തിന്)
Ginger ഗാർലിക് പേസ്റ്റ്
സവാള ( 2 big / 4 small)
ഉപ്പ് (ആവശ്യത്തിന്)
മസാല പൌഡർ(1 tsp)
സർവ്വസുഗന്ധി ഇല (optional )
മല്ലിയില
വെള്ളം(2 cup)
തയാറാക്കുന്ന വിധം

ചിക്കൻ marinate ചെയ്യാനായി അതിലേക്ക് ഉപ്പും മുളക് പൊടിയും മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും നാരങ്ങാ നീരും ചേർത്ത മാറ്റി വക്കുക. 10 minute കഴിഞ്ഞ ശേഷം അത് എണ്ണയിൽ പകുതി വേവിൽ മൊരിച്ചെടുക്കുക.
ഒരു കുക്കറിൽ ഗീ ഒഴിച്ച് അതിൽ അരിഞ്ഞു വെച്ച സവാള വഴറ്റുക. ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോ അതിലേക്ക് ജിൻജർ ഗാർലിക് പേസ്റ്റ്, ടൊമാറ്റോ, എന്നിവ ചേർത്ത് വഴറ്റുക.
അതിലേക്ക് മുളക് പൊടി മഞ്ഞൾ പൊടിയും കുരുമുളക് പൊടി മസാല പൌഡർ ഉം ചേർത്ത് വഴറ്റുക .
അതിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. ശേഷം നേരത്തെ prepare ചെയ്തു വച്ച ചിക്കൻ ഇതിലേക്ക് ആഡ് ചെയ്യുക. തിളച്ചു വരുമ്പോൾ അതിലേക്ക് കഴുകി വെച്ച അരി ചേർക്കുക. മല്ലിയിലയും സർവസുഗന്തയിലേയും ചേർത്ത ശേഷം കുക്കർ അടച്ചു വെക്കാം. 2 whistle കേട്ട ശേഷം അടുപ്പത്തു നിന്നും മാറ്റാം

CHICKENMAJBOOS ready

Posted in Blog, Food, Food blog, recipe, Uncategorized | Tagged , , , , , , , , , , , | Leave a comment

Mutton chaps (മട്ടന് ചാപ്സ്സ്)

20170601191859

ആവശ്യമുള്ള സാധനങ്ങൾ

  • മട്ടന് (500 g)
  • ഉപ്പ് (ആവശ്യത്തിന്)
  • വെള്ളം (ആവശ്യത്തിന് )
  • Oil (1/4 glass)
  • സവാള (2)
  • ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് (1 ts)
  • കുരുമുളക് പൊടി (1 ts)
  • മുളക് പൊടി (1 ts )
  • മല്ലിപ്പൊടി (1/2 ts)
  • നാരങ്ങാ നീര്
  • പട്ട, ഗ്രാമ്പൂ
  • ജീരകം
  • ഏലക്ക

തയാറാക്കുന്ന വിധം

  • മട്ടൺ അരക്കപ്പ് വെള്ളവും ഉപ്പും ചേർത്ത് ചെറിയ തീയിൽ വേവിക്കുക.
  • വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിയെടുത്ത് ഒരു കപ്പ് സ്റ്റോക്ക് മാറ്റിവെക്കുക.
  • എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞത് ചെറിയ ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക.
  • മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിവ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഇതിനോട് മിക്സ് ചെയ്യുക.
  • ഇറച്ചി ചേർത്ത് മൊരിക്കുക.
    മാറ്റിവെച്ചിരിക്കുന്ന സ്റ്റോക്കും നാരങ്ങാ നീരും ചേർക്കുക.
  • 10 minute ചെറു തീയിൽ വേവിക്കുക
  • ജീരകം, പട്ട, ഗ്രാമ്പൂ, എന്നിവ പൊടിച്ച് ചേർക്കുക.
    ചാറു കുറുകുമ്പോൾ അടുപ്പിൽ നിന്നു മാറ്റാംം 😉😊മട്ടൺ ചാപ്സ് റെഡി.. 😉
Posted in Blog, Food, Food blog, recipe, Uncategorized | Tagged , , , , , , , , | Leave a comment

നാൻ ( without yeast)

20170530193232

ആവശ്യമുള്ള സാധനങ്ങൾ

  • മൈദാ മാവ് 1.5 cup
  • ഗോദമ്ബ് മാവ് 1.5 cup
  • ബേക്കിംഗ്  പൌഡർ 1.5 ts
  • ബേക്കിംഗ് സോഡാ 1/4 ts
  • ഉപ്പ്( ആവശ്യത്തിന്)
  • തൈര് 3 tbls
  • പാൽ 2 tbls
  • വെള്ളം (ആവശ്യത്തിന്)
  • പഞ്ചസാര 1 ts
  • എണ്ണ 3 ts
  • ഉള്ളി വിത്ത്(onion seeds) 2 ts
  • മത്തൻ വിത്ത് (melon seeds) 2 ts

തയാറാക്കുന്ന വിധം

  • വെള്ളവും തൈരും പാലും മിക്സ് ചെയ്ത് മാറ്റിവെക്കുക.
  • മൈദാ മാവ്, ഗോദമ്ബ് മാവ്, ബേക്കിംഗ് പൌഡർ, ബേക്കിംഗ് സോഡാ, പഞ്ചസാര എന്നിവ മിക്സ് ചെയ്യുക
  • ഇതിലേക്ക് തൈര് മിശ്രിതം ചേർക്കുക
    ചേർത്ത നന്നായി കുഴക്കുക.
  • ഒരു കിച്ചൻ ടവൽ ഉപയോഗിച്ച മൂടി വെക്കുക.
  • 10 മിനിറ്റ് കഴിഞ്ഞ് ഓയിൽ ചേർത്ത് പിന്നെയും കുഴക്കുക.
  • കിച്ചൻ ടവൽ ഉപയോഗിച്ച് 2 മണിക്കൂർ മൂടി വെക്കുക.
  • ഇത് ചെറിയ ഉരുളകളാക്കി അതിലേക്ക് മത്തൻ വിത്തും ഉള്ളി വിത്തും ചേർത്ത് ചപ്പാത്തിയെക്കാൾ കുറച്ചുകൂടെ കട്ടി കൂട്ടി പരത്തുക.
  • തവയിൽ ചുട്ടെടുക്കാം
Posted in Food, recipe, Uncategorized | Tagged , , | Leave a comment

ഓറഞ്ച് ജ്യൂസ് സ്മൂത്തി

ആവശ്യമുള്ള സാധനങ്ങൾ. 

  • വാനില യോഗര്ട് ( തണുപ്പിച്ചത്) 1 glass
  • പാൽ  ( തണുപ്പിച്ചത്) 3/4 glass
  • ഓറഞ്ച് ജ്യൂസ് 1/4glass

തയാറാക്കുന്ന വിധം 

  • എല്ലാ ചേരുവകളും ഒരു ബ്ലെൻഡറിലാക്കി മിക്സ് ചെയ്യുക.
  • ശേഷം നീളമുള്ള ഫ്രോസ്റ് ചെയ്ത ഗ്ലാസ്സിലാക്കി വിളമ്പാം
Posted in Food, recipe, Uncategorized | Tagged , , , , | Leave a comment

Kozhikkaal കോഴിക്കാല്

കോഴിക്കാല്

20170528183013
ഇതു കപ്പ കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ്..
ഇതു തലശേരിയിൽ കൂടുതലായി അറിയപ്പെടുന്നത്..
ആവശ്യമുള്ള സാധനങ്ങൾ..
1/2 kg കിഴങ്ങ് നേരിയതായ് അരിഞ്ഞത് ( 2 ഇഞ്ച് നീളത്തിൽ)
5 tblsp മൈദ മാവ്
ഇഞ്ചി (1ഇഞ്ച് നീളമുള്ളത്) ചതച്ചത്
വെള്ളുള്ളി (5-6അല്ലികൾ) ചതച്ചത്
മുളക് പൊടി (ആവശ്യത്തിന്)
മഞ്ഞൾ പൊടി (1/4 tsp), ഗരം മസാല പൊടി (1/2 tsp), ജീരക പൊടി (1/2 tsp)
ഒരു പച്ച മുളക് നീളത്തിൽ അരിഞ്ഞത്
കറിവേപ്പില, മല്ലിയില ( ആവശ്യത്തിന്)
കായപ്പൊടി (ഒരു നുള്ള് )
ഉപ്പ് (ആവശ്യത്തിന്)

തയാറാക്കുന്ന വിധം
അരിഞ്ഞ കിിഴങ്ങില്  മേൽ പറഞ്ഞ ചേരുവകൾ(1 tblsp) വെള്ളം ചേർത്ത നന്നായി മിക്സ് ചെയ്യുക. 5 mint ശേഷം mixture 3-4 inch നീളത്തിലുള്ള ഓരോ പിടിയായി എടുത്ത് ഫ്രൈ ചെയ്യുക. ചെറുതായ് തണുത്ത ശേഷം serve ചെയ്യാം.

Posted in Food, recipe, Uncategorized | Tagged , , , , , , , , , | Leave a comment

Tasty chocolate ice cream without ice cream maker.

This is a simple and tasty chocolate ice cream recipe…. Try it… Nd enjoy the taste…

20170527215209

  • Ingredients
    *.2 cups chilled cream (fresh cream or whipping cream )
    *.1 cup milk
    *.¾ cup cocoa
    *.½ cup sugar
    *.½ cup brown sugar or regular sugar
    *.2 tsps vanilla extract
  • Recipe
    *Mix cocoa, sugar and milk until sugar melts completely. Break up the lumps if any. You can also filter the mixture.
    *.Add cream and vanilla. Stir well. Chillthis for about 4 hours at the lowest temperature settings.
    *.Beat with a electric beater until peaks are formed. Transfer this to a freezer safe bowl.
    *Freeze overnight or until set.
    *Scoop chocolate Ice cream and serve.
    https://mytastykitchenweb.wordpress.com/2017/05/27/tasty-chocolate-ice-cream-recipe/
Posted in Food, recipe, Uncategorized | Tagged , , , , , , , | Leave a comment