ക്രിസ്പി ചിക്കൻ റോൾ

_20170606_211933

ആവശ്യമുള്ള സാധനങ്ങൾ

 • മൈദ മാവ് 1 cup
 • കോൺ ഫ്ലോർ 2 table spoon
 • ഉപ്പ്
 • വെള്ളം
 • (ഫില്ലിങ്ങിനു വേണ്ടി)
 • ചിക്കൻ ( എല്ലില്ലാത്തത് ,
 • പേസ്റ്റ് ആക്കിയെടുത്തത്) 1 cup
 • സവാള 1
 • ജിഞ്ചർ ഗാർലിക് പേസ്റ്റ് 2tp
 • തക്കാളി 1
 • പച്ച മുളക് 1
 • മുളക് പൊടി 2 tp
 • മഞ്ഞൾ പൊടി ( kurach)
 • ഗരം മസാല1 tp
 • ഉപ്പ്
 • നാരങ്ങാ നീര് ( ഇതിലെ ഹൈലൈറ് നാരങ്ങാ നീരാണ് )2 tp
 • Oil

തയാറാക്കുന്ന വിധം

ചിക്കൻ പേസ്റ്റ് ആക്കിയതിലേക്ക് നാരങ്ങാ നീരും മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ഗരം മസാല പൌഡർ ഉം ചേർത്ത മാറ്റി വെക്കുക .
മൈദ മാവും കോൺ ഫ്‌ളോറം വെള്ളവും ഉപ്പും ചേർത്ത ശേഷം ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴക്കുക .
ചപ്പാത്തി പരത്തുന്ന പോലെ പരത്തിയ ശേഷം rectangle ഷേപ്പ് ആക്കിയെടുക്കുക .
ഇനി ഫില്ലിംഗ് റെഡി ആക്കാം.
ഒരു പാനിൽ എണ്ണയൊഴിച്ചു അതിലേക്ക് സവാള വഴറ്റിയെടുക്കുക . ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ അതിലേക്ക് ചെറുതായ് കട്ട് ചെയ്ത തക്കാളിയും ജിഞ്ചർ ഗാർലിക് പേസ്റ്റ് ഉം ആഡ് ചെയ്യാം .
ഇനി ഇതിലേക്ക് ഗരം മസാല മുളക് പൊടി മഞ്ഞൾ പൊടി കുരുമുളക് പ്ലടി എന്നിവ ആഡ് ചെയ്യാം.
ശേഷം marinate ചെയ്ത ചിക്കൻ പേസ്റ്റ് ആഡ് ചെയ്ത് നന്നായി വേവിക്കുക. വെള്ളം വറ്റുമ്പോൾ മാറ്റി വെക്കാം .
ഇനി ഇത് റെക്ടഅംഗുലര് ലീഫില് വെച്ച റോൾ ചെയ്ത ശേഷം എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം
(ചിക്കൻ പേസ്റ്റ് അയക്കേണ്ടത് : എല്ലില്ലാത്ത ചിക്കൻ ഗ്രേറ്റ് ചെയ്തെടുത്തൽ മതിയാവും )

Advertisements

About mytastykitchenweb

hi friends.., I am Ramzeena.. welcome to my tasty kitchen... here I am presenting some tasty food recipes which I tested in my kitchen 😆....
This entry was posted in Blog, Food, Food blog, recipe, Uncategorized and tagged , , , , , , , , , , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s