ചിക്കൻ മജ്ബൂസ്

_20170602_224150

ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ (400 g)
ബിരിയാണി അരി (1 cup)
നെയ്യ്
ഓയിൽ
മുളക് പൊടി ( ആവശ്യത്തിന്)
മഞ്ഞൾ പൊടി(ആവശ്യത്തിന്
കുരുമുളക് പൊടി (ആവശ്യത്തിന്)
Ginger ഗാർലിക് പേസ്റ്റ്
സവാള ( 2 big / 4 small)
ഉപ്പ് (ആവശ്യത്തിന്)
മസാല പൌഡർ(1 tsp)
സർവ്വസുഗന്ധി ഇല (optional )
മല്ലിയില
വെള്ളം(2 cup)
തയാറാക്കുന്ന വിധം

ചിക്കൻ marinate ചെയ്യാനായി അതിലേക്ക് ഉപ്പും മുളക് പൊടിയും മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും നാരങ്ങാ നീരും ചേർത്ത മാറ്റി വക്കുക. 10 minute കഴിഞ്ഞ ശേഷം അത് എണ്ണയിൽ പകുതി വേവിൽ മൊരിച്ചെടുക്കുക.
ഒരു കുക്കറിൽ ഗീ ഒഴിച്ച് അതിൽ അരിഞ്ഞു വെച്ച സവാള വഴറ്റുക. ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോ അതിലേക്ക് ജിൻജർ ഗാർലിക് പേസ്റ്റ്, ടൊമാറ്റോ, എന്നിവ ചേർത്ത് വഴറ്റുക.
അതിലേക്ക് മുളക് പൊടി മഞ്ഞൾ പൊടിയും കുരുമുളക് പൊടി മസാല പൌഡർ ഉം ചേർത്ത് വഴറ്റുക .
അതിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. ശേഷം നേരത്തെ prepare ചെയ്തു വച്ച ചിക്കൻ ഇതിലേക്ക് ആഡ് ചെയ്യുക. തിളച്ചു വരുമ്പോൾ അതിലേക്ക് കഴുകി വെച്ച അരി ചേർക്കുക. മല്ലിയിലയും സർവസുഗന്തയിലേയും ചേർത്ത ശേഷം കുക്കർ അടച്ചു വെക്കാം. 2 whistle കേട്ട ശേഷം അടുപ്പത്തു നിന്നും മാറ്റാം

CHICKENMAJBOOS ready

Advertisements

About mytastykitchenweb

hi friends.., I am Ramzeena.. welcome to my tasty kitchen... here I am presenting some tasty food recipes which I tested in my kitchen 😆....
This entry was posted in Blog, Food, Food blog, recipe, Uncategorized and tagged , , , , , , , , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s