Kozhikkaal കോഴിക്കാല്

കോഴിക്കാല്

20170528183013
ഇതു കപ്പ കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ്..
ഇതു തലശേരിയിൽ കൂടുതലായി അറിയപ്പെടുന്നത്..
ആവശ്യമുള്ള സാധനങ്ങൾ..
1/2 kg കിഴങ്ങ് നേരിയതായ് അരിഞ്ഞത് ( 2 ഇഞ്ച് നീളത്തിൽ)
5 tblsp മൈദ മാവ്
ഇഞ്ചി (1ഇഞ്ച് നീളമുള്ളത്) ചതച്ചത്
വെള്ളുള്ളി (5-6അല്ലികൾ) ചതച്ചത്
മുളക് പൊടി (ആവശ്യത്തിന്)
മഞ്ഞൾ പൊടി (1/4 tsp), ഗരം മസാല പൊടി (1/2 tsp), ജീരക പൊടി (1/2 tsp)
ഒരു പച്ച മുളക് നീളത്തിൽ അരിഞ്ഞത്
കറിവേപ്പില, മല്ലിയില ( ആവശ്യത്തിന്)
കായപ്പൊടി (ഒരു നുള്ള് )
ഉപ്പ് (ആവശ്യത്തിന്)

തയാറാക്കുന്ന വിധം
അരിഞ്ഞ കിിഴങ്ങില്  മേൽ പറഞ്ഞ ചേരുവകൾ(1 tblsp) വെള്ളം ചേർത്ത നന്നായി മിക്സ് ചെയ്യുക. 5 mint ശേഷം mixture 3-4 inch നീളത്തിലുള്ള ഓരോ പിടിയായി എടുത്ത് ഫ്രൈ ചെയ്യുക. ചെറുതായ് തണുത്ത ശേഷം serve ചെയ്യാം.

About mytastykitchenweb

hi friends.., I am Ramzeena.. welcome to my tasty kitchen... here I am presenting some tasty food recipes which I tested in my kitchen 😆....
This entry was posted in Food, recipe, Uncategorized and tagged , , , , , , , , , . Bookmark the permalink.

Leave a comment